PM shri kerala | 'പി എം ശ്രീയെ എതിർക്കാൻ സിപിഐക്ക് യോഗ്യതയില്ല'; ജോൺ ബ്രിട്ടാസ്
2025-10-28 7 Dailymotion
'സംസ്ഥാനത്തിന്റെ പരിഗണനയിൽ വരേണ്ട വിദ്യാഭ്യാസ മേഖലയെ കേന്ദ്രത്തിന് കൈമാറാൻ മുമ്പ് കോൺഗ്രസിനൊപ്പം ചേർന്ന് നിന്നവരാണ് സിപിഐ' ;പി എം ശ്രീ പദ്ധതിയിൽ എതിർപ്പ് ഉന്നയിക്കാൻ സിപിഐക്ക് യോഗ്യതയില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി |PM shri kerala